കോഴിക്കോട് :കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 17 കാരന്‍ മുങ്ങി മരിച്ചു. ആനക്കം പോയില്‍ പുല്ലുരാംപാറ കുറുങ്കയത്താണ് സംഭവം.
ഓമശ്ശേരി നടുകില്‍ സ്വദേശി അനുഗ്രഹ് ആണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം ഫയര്‍ ഫോഴ്‌സ് മൃതദേഹം കണ്ടെത്തി തിരുവമ്പാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



