
കോഴിക്കോട് ഏലത്തൂരില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.
എലത്തൂര്‍ സ്വദേശികളായ അജയ് (21), ജിബിന്‍ (25), അഷില്‍ (21) എന്നിവരാണ് പിടിയിലായത്.
പോക്‌സോ വകുപ്പുകള്‍ ചുമത്തി എലത്തൂര്‍ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




