കോട്ടയം: ഈരാറ്റുപേട്ട തലനാട് പഞ്ചായത്തിലെ രണ്ട് സ്ഥലങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ ഗതാഗതം തടസ്സപ്പെടുകയും കൃഷിസ്ഥലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. മൂന്ന് മണിക്കൂറോളം തീക്കോയി, തലനാട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉരുള്‍പൊട്ടലില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




