പനങ്കാവിൽ വിജയലക്ഷ്മി (79)നിര്യാതയായി

പരപ്പനങ്ങാടി :നെടുവ കോവിലകം റോഡിൽ അയ്യപ്പൻകാവിനു സമീപം പനങ്കാവിൽ വിജയലക്ഷ്മി (79)നിര്യാതയായി .ഭർത്താവ് : തലാശ്ശേരി ഹരിദാസമേനോൻ (റിട്ടയേർഡ് റയിൽവേ ).സഹോദരങ്ങൾ : രാജഗോപാലൻ,പരേതരായ രാമദാസൻ ,ഭാരതി ,രമാദേവി .സഞ്ചയനം 10 നു ഞായറാഴ്ച

Share news
error: Content is protected !!
Scroll to Top