ദില്ലി; ഇറ്റലിയില്‍ നിന്നും പഞ്ചാബിലെ അമൃതസറിലേക്ക് വന്ന വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കോവിഡ് പോസറ്റീവ്.
അമൃതസറിലെ വികെ സേത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ ചാര്‍ട്ടര്‍ വിമാനത്തിലെ 179 പേരുടെ സ്രവപരിശോധന നടത്തിയതിലാണ് 125 പേരുടെ റിസല്‍ട്ട് പോസിറ്റീവ് ആയത്. യാത്രക്കാരില്‍ 19 പേര്‍ കുട്ടികളാണ്.
പോര്‍ച്ചുഗല്‍ എയര്‍കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് എയര്‍വേയസിന്റെ ചാര്‍ട്ടര്‍ വിമാനമാണിത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




