HIGHLIGHTS : 12 years rigorous imprisonment for the man who sexually assaulted his daughter
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മക ളെ ലൈംഗികമായി ഉപദ്രവി ച്ച പിതാവിന് 12 വര്‍ഷം കഠി നതടവും 35,000 രൂപ പിഴ യും ശിക്ഷ. പുതിയങ്ങാടി സ്വദേശിയെയാണ് അതി വേഗ പോക്‌സോ കോടതി ജഡ്ജി സി എസ് അമ്പിളി ശിക്ഷിച്ചത്.
പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കണം. അടച്ചില്ലെങ്കില്‍ മൂന്നരമാ സം അധിക തടവ് അനുഭവി ക്കണം. വെള്ളയില്‍ പൊലി സാണ് കുറ്റപത്രം സമര്‍പ്പിച്ച ത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു