നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട 11 ബൈക്കുകള്‍ ഇടിച്ചുതകര്‍ത്തു

കൊയിലാണ്ടി: നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട 11 ബൈക്കുകള്‍ ഇടിച്ചുതകര്‍ത്തു. ചൊവ്വ വൈകിട്ട് 6.45ന് ദേശീയ പാതയില്‍ കാെയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം.

കോഴിക്കോട്ടുനിന്ന് വടകരയിലേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top