HIGHLIGHTS : 10th Equivalency Exam from 21st
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന പത്താംതരം തുല്യതാ കോഴ്സി ലെ പതിനേഴാം ബാച്ചിന്റെ പൊ തുപരീക്ഷ 21 മുതല്‍ 30 വരെ നട ക്കും. 12 പരീക്ഷാകേന്ദ്രത്തിലാ യി 1071 പഠിതാക്കളാണ് ജില്ലയി ല്‍നിന്ന് പരീക്ഷയെഴുതുന്നത്. ഇവരില്‍ 239 പേര്‍ പുരുഷന്മാരും 832 പേര്‍ സ്ത്രീകളുമാണ്.
പട്ടികജാതി വിഭാഗത്തില്‍നി ന്ന് 73 പേരും പട്ടികവര്‍ഗ വിഭാഗ
ത്തില്‍നിന്ന് നാലുപേരും ഭിന്ന ശേഷിക്കാരായ എട്ട് പേരും പൊ തുപരീക്ഷയില്‍ പങ്കെടുക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോ ഷ്യല്‍ സയന്‍സ്, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണി തശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങ ളില്‍ ഗ്രേഡിങ് രീതിയിലാണ് പരീക്ഷ. പത്താംതരം തുല്യതാ പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്ത പഠിതാ ക്കള്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്ര ങ്ങളില്‍നിന്ന് ഹാള്‍ ടിക്കറ്റ് കൈപ്പറ്റണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു