പ്രത്യേക ട്രെയിന്‍ സര്‍വീസ്

പാലക്കാട്: പുജ സീസണില്‍ യാത്രക്കാരു ടെ തിരക്ക് കുറയ്ക്കാന്‍ മംഗ ളൂരു ജങ്ഷനും എറണാകുള ത്തിനുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.

എറണാകുളം ജങ്ഷന്‍- മംഗ ളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06155) വ്യാഴം രാത്രി ഒമ്പതിന് എറണാകുളത്തുനിന്ന് പുറ പ്പെട്ട് 11ന് പുലര്‍ച്ചെ 5.30ന് മം ഗളൂരുവില്‍ എത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top