തിരുവനന്തപുരം : കോഴിക്കോട് തിരുവമ്പാടി പുല്ലു രാംപാറക്ക് സമീപം കെഎസ്ആ ര്‍ടിസി ബസ് പുഴയിലേക്ക് മറി ഞ്ഞുണ്ടായ അപകടത്തില്‍ മരി ച്ചവര്‍ക്ക് പാസഞ്ചര്‍ ഇന്‍ഷുറന്‍ സില്‍നിന്ന് 10 ലക്ഷം രൂപ വീതം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാചെല വ് കെഎസ്ആര്‍ടിസി വഹിക്കും. അപകടത്തില്‍പ്പെട്ട ബസിന് ഇന്‍ ഷൂറന്‍സ് ഉണ്ടായിരുന്നില്ല.
എല്ലാബസുകളും ഇന്‍ഷൂര്‍ ചെയ്യാനുള്ള സാമ്പത്തിക ശേഷി കെഎസ്ആര്‍ടിസിക്കില്ല. ഇക്കാര്യം കോടതിയും അംഗീക രിച്ചതാണ്. ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിലാ ണ് ബസ് നിയന്ത്രണം നഷ്ടപ്പെ ട്ട് പുഴയിലേക്ക് വീണത്. ഡ്രൈവരുടെ ഭാഗത്ത് തെറ്റില്ലെ ന്നാണ് ദൃക്‌സാക്ഷികളുടെ കുടി മൊഴിയുടെ അടിസ്ഥാനത്തില്‍ സിഎംഡി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




