HIGHLIGHTS : Accused of triple fraud arrested

കോട്ടക്കല്‍ : തീരൂര്‍ സഹകരണ കാര്‍ഷിക ഗ്രാ മവികസന ബാങ്കിന്റെ കോട്ട ക്കല്‍ സബ് ഓഫീസ് ബ്രാഞ്ചില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. ഇന്ത്യന്നൂര്‍ മൈലാടി കാങ്കടകടവന്‍ ഫര്‍ഹാന്‍ ഫായി സിനെ (26)യാണ് പിടികൂടിയത്. രണ്ടുതവണയായി 54 ഗ്രാം മുക്കുപണ്ടം സ്വര്‍ണ മെന്ന് തെറ്റിദ്ധ രിപ്പിച്ച് പണയം വച്ച് മൂന്നുല ക്ഷം രൂപ വാ ങ്ങുകയായിരു ന്നു. ബാങ്ക് നല്‍കിയ പരാതിയിലാണ് പ്രതിയെ അറ
സ്റ്റ് ചെയ്തത്.
എറണാകുളത്തെ തട്ടിപ്പുസംഘം തട്ടിപ്പിനുപിന്നിലു ള്ളതായി സംശയിക്കുന്നെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ വിനോദ് വലിയാട്ടൂര്‍, എസ്‌ഐ മാരായ ഫദല്‍ റഹ്‌മാന്‍, ശിവദാ സന്‍, സിപിഒമാരായ ബിജു, ജി നേഷ്, ഷര്‍മിള, പ്രദീപ്, നൗഷാദ് എന്നിവര്‍ പൊലീസ് സംഘത്തി ലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


