
തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. പത്തുവര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഡ്രൈവറായിരിക്കണം സ്‌കൂള്‍ ബസിലും വാഹനങ്ങളിലുമുണ്ടാകേണ്ടത്.
വര്‍ഷത്തില്‍ രണ്ടുതവണ റെഡ് സിഗ്നല്‍ ലംഘനം, ലെയ്ന്‍ ട്രാഫിക്ക് ലംഘനം എന്നിവയ്ക്ക് പിഴ അടയ്‌ക്കേണ്ടി വന്നവരെയും അമിതവേഗം, മദ്യപിച്ച് വാഹന മോടിക്കല്‍, അപകടകരമായി വാഹനമോടിക്കല്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവര്‍മാരായി വയ്ക്കരുതെ ന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



