Section

malabari-logo-mobile

നേപ്പാള്‍ ഗഥീമായ്‌ ക്ഷേത്രത്തിലെ കൂട്ട മൃഗബലി നിരോധിച്ചു

HIGHLIGHTS : കാഠ്‌മണ്ഡു തെക്കന്‍ നേപ്പാളിലെ ഗഥീമയി ഹിന്ദു ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ നടന്നുവരുന്ന കൂട്ടമൃഗബലി നിരോധിച്ചു കാഠമണ്ഡുവില്‍ നിന്ന്‌ 1...

hindu templeകാഠ്‌മണ്ഡു: തെക്കന്‍ നേപ്പാളിലെ ഗഥീമയി ഹിന്ദു ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ നടന്നുവരുന്ന കൂട്ടമൃഗബലി നിരോധിച്ചു കാഠമണ്ഡുവില്‍ നിന്ന്‌ 145 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രത്തില്‍ ബലിയുടെ ഭാഗമായി രണ്ട്‌ ലക്ഷത്തോളം മൃഗങ്ങളെയാണ്‌ കശാപ്പ്‌ ചെയ്യുന്നത്‌.

ശക്തിയുടെ ദേവതയായ ഗഥീമയിയെ പ്രീതിപ്പെടുത്താനാണത്രെ ഹിന്ദുമതവിശ്വാസികള്‍ ഈ ചടങ്ങ്‌ നടത്തിവരുന്നത്‌ നവോത്ഥാന്ര്രപസ്ഥാനങ്ങളുടെ ശക്തമായ ഇടപെടല്‍ മൂലമാണ്‌ ക്ഷേത്രനടത്തിപ്പുകാര്‍ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ദുരാചാരത്തിനാണ്‌ ഇതോടെ അന്ത്യം കുറിക്കുന്നത്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!