ഹോണ്ടാ കാര്‍ വില വര്‍ദ്ധിപ്പിക്കും.

ദില്ലി: ഹോണ്ടാകാര്‍ ഇന്ത്യന്‍ ലിമിറ്റഡ് വാഹനങ്ങളുടെ വില 2 ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു. വില്‍പ്പനയിലുണ്ടായ കനത്ത ഇടിവിനെ തുടര്‍ന്നാണ് കമ്പനി വില വര്‍ദ്ധപ്പിക്കാന്‍ ഒരുങ്ങുന്നത്. പുതുക്കിയ നിരക്ക് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.

അതേ സമയം ഏപ്രിലില്‍ ഹോണ്ടയുടെ പുതിയ മോഡലായ സെഡാന്‍ അമേസ് പുറത്തിറക്കും. ഇതിന്റെ പ്രതേ്യകത ആദ്യമായി ഹോണ്ട പുറത്തിറക്കുന്ന അമേസ് ഡീസല്‍ മോഡലാണെന്നതാണ്.

 

Share news
error: Content is protected !!
Scroll to Top