ഹോട്ടല്‍ മാനെജ്‌മെന്റ് പ്രവേശനം

ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹോട്ടല്‍ മാനെജ്‌മെന്റ്, ടൂറിസം മേഖലകളിലെ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്, യോഗ്യത, കാലാവധി യഥാക്രമം ഫ്രന്‍ഡ് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് അന്‍ഡ് ബവ്‌റിജ് സര്‍വീസ്, ഫുഡ് പ്രഡക്ഷന്‍ തുടങ്ങിയ ഒരു വര്‍ഷത്തെ കോഴ്‌സുകള്‍ക്കുള്ള യോഗ്യത എസ്.എസ്.എല്‍.സി യാണ്. ഒരു വര്‍ഷം പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും തിരൂരിലെ ഏഴൂര്‍ റോഡിലെ സിറ്റിപാര്‍ക്ക് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലഭിക്കും. ഫോണ്‍ 0494 2430802,9895510650.

 

Share news
error: Content is protected !!
Scroll to Top