Section

malabari-logo-mobile

ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടു.

HIGHLIGHTS : മലപ്പുറം: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടകരുടെ സംഘം യാത്ര തിരിച്ചു. രാവിലെ 9.05

hajj-umrahമലപ്പുറം: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടകരുടെ സംഘം യാത്ര തിരിച്ചു. രാവിലെ 9.05 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. കേന്ദ്രമന്ത്രി ഇ അഹമ്മദ് ഫഌഗ് ഓഫ് ചെയ്തു. അടുത്ത വിമാനം വൈകീട്ട് 4.05 ന് യാത്ര പുറപ്പെടും.

600 പേരാണ് ബുധനാഴ്ച യാത്ര യാകുന്നത്. വ്യാഴാഴ്ച രണ്ടു വിമാനങ്ങളിലായി രാവിലെ 9.05 നും വൈകീട്ട് 4.05 നും 600 തീര്‍ത്ഥാടകര്‍ പുറപ്പെടും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!