സ്‌നേഹലതയ്ക്ക് വള്ളിക്കുന്നിന്റെ സ്‌നേഹോപഹാരം

വള്ളിക്കുന്ന്: ഏറ്റവും നല്ല വില്ലേജ് ഓഫീസര്‍ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡ് നേടിയ അരിയല്ലൂര്‍ വില്ലേജ് ഓഫീസര്‍ സ്‌നേഹലതയ്ക്ക് അരിയല്ലൂര്‍ പൗരാവലിയുടെവക ഉപഹാരം താനൂര്‍ സിഐ എന്‍ സി സന്തോഷ് നല്‍കി.

Share news
error: Content is protected !!
Scroll to Top