അരിയല്ലൂര്‍ : അരിയല്ലൂര്‍ ഗവ.യു പി സ്‌കൂളില്‍ കഴിഞ്ഞദിവസം ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അക്രമത്തെ ഇന്നലെ കൂടിയ സ്‌കൂള്‍ പിടിഎ ജനറല്‍ ബോര്‍ഡി യോഗം ശക്തമായി അപലപിച്ചു. പൊതു വിദ്യാലയങ്ങള്‍ക്കുനേരെ നടക്കുന്ന ഇത്തരം അനാശ്യാസ്യ പ്രവണതകള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രധാനാധ്യാപിക ടി. ഉഷ അധ്യക്ഷയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




