Section

malabari-logo-mobile

സ്വര്‍ണ്ണ വില താഴ്ന്നു; പവന് 19,200 രൂപ

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് താഴ്ച. പവന് 480 രൂപ കുറഞ്ഞ് 19,200

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് താഴ്ച. പവന് 480 രൂപ കുറഞ്ഞ് 19,200 രൂപയായി. 3 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര സ്വര്‍ണ്ണ വിപണിയിലും പ്രതിഫലിക്കുന്നത്. ഒരാഴ്ചക്കിടെ 1,100 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്.

sameeksha-malabarinews

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് പകരം അടുത്ത കുറച്ച് മാസങ്ങളിലേക്ക് ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടാകാന്‍ കാരണമായിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!