സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ സ്വര്‍ണ്ണവില പവന് 200 രൂപ കുറഞ്ഞ് 20,960 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,620 രൂപയായി.

അന്താരാഷ്ട്ര വിപണിയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയര്‍ന്നതിന് ശേഷമാണ് വിലയില്‍ നേരിയ ഇടിവ് ഉണ്ടായിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top