സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന

കൊച്ചി: സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍ വര്‍ദ്ധന. പവന് 400 രൂപ കൂടി 23,040 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 2,880 രൂപയായി.

കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ ഓഹരി വിപണിയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവും സ്വര്‍ണ്ണത്തില്‍ നിക്ഷേപം ഇറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതാണ് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനയുണ്ടാകാന്‍ കാരണമായിരിക്കുന്നത്.

രാജ്യന്തര വിപണിയിലുണ്ടായ ഡിമാന്റും സ്വര്‍ണ്ണത്തില്‍ നിക്ഷേപം ഇറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top