സ്വര്‍ണ്ണത്തിന് വീണ്ടും വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന്
240 രൂപ കുറഞ്ഞ് 20,280 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2535 രൂപയായി .
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ്ണത്തിന് വില കുറഞ്ഞിരിക്കുന്നത്. ഈ കഴിഞ്ഞ ഏപ്രില്‍ 18 ന് 19, 720 രൂപയായി ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും ്‌വില കൂടി 20,000 ത്തില്‍ എത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top