Section

malabari-logo-mobile

സ്വര്‍ണ്ണത്തിന് വില വീണ്ടും കുറഞ്ഞു

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണത്തിന് വീണ്ടും വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,800

കൊച്ചി: സ്വര്‍ണ്ണത്തിന് വീണ്ടും വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,600 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുറയാന്‍ ഇടയാക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!