Section

malabari-logo-mobile

അര്‍ജന്റീനയില്‍ ഫ്‌ളാറ്റില്‍ സ്‌ഫോടനം; 8 മരണം

HIGHLIGHTS : അര്‍ജന്റീനയിലെ റൊസാരിയോവില്‍

അര്‍ജന്റീനയിലെ റൊസാരിയോവില്‍ സാല്‍റ്റ സ്ട്രീറ്റീല്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഉണ്ടായ സ്‌ഫേ#ാടനത്തില്‍ 8 പേര്‍ മരിച്ചു. 60 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇതേ തുടര്‍ന്ന് മുകളിലത്തെ നിലകളില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും സ്‌ഫോടനമുണ്ടായ പത്തു നില കെട്ടിടത്തിനും കേടുപാട് പറ്റിയിട്ടുണ്ട്. താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് പൊട്ടിതെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!