Section

malabari-logo-mobile

സ്വര്‍ണ്ണത്തിന് വിലകൂടി; പവന് 22,640 രൂപ

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണവിലയില്‍ വന്‍ വില വര്‍ദ്ധന. പവന് 440 രൂപ വര്‍ദ്ധിച്ച ് 22,640

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വന്‍ വില വര്‍ദ്ധന. പവന് 440 രൂപ വര്‍ദ്ധിച്ച ് 22,640 രൂപയായി. ഗ്രാമിന് 555 രൂപ വര്‍ദ്ധിച്ച് 2,830 രൂപയായി.

രാജ്യത്തിലേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 7 ശതമാനത്തില്‍ നിന്നും 9 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 8 മാസത്തിനിടയില്‍ മൂന്നാം തവണയാണ് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത്.

sameeksha-malabarinews

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,366.50 ഡോളറാണ് വില.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!