Section

malabari-logo-mobile

സരിതക്ക് അമ്മയോട് ഫോണില്‍ സംസാരിക്കാന്‍ അനുമതി

HIGHLIGHTS : കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് അമ്മയുമായി

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് അമ്മയുമായി ഫോണില്‍ സംസാരിക്കാന്‍ അനുമതി. അനേ്വഷണ ഉദേ്യാഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ സംസാരിക്കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്.

തന്റെ കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അമ്മയുമായി സംസാരിക്കണമെന്നായിരുന്നു സരിതയുടെ ആവശ്യം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!