സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

കൊച്ചി : സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 23,000 കടന്നു. ആഗോളവിപണിയിലെ വര്‍ധനവും രൂപയുടെ മൂല്യത്തില്‍ ഇന്നലെയുണ്ടായ നേരിയ ഇടിവുമാണ് ഇന്ന് സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായത്.

ഉത്സവ സീസണായതോടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചതും സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top