Section

malabari-logo-mobile

സ്വന്തം നാട്ടില്‍ വിദ്യഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ

പരപ്പനങ്ങാടി : വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ സ്വന്തം നാടായ പരപ്പനങ്ങാടിയില്‍ അദേഹത്തിന്റെ കോലം കത്തിച്ച് യുവമോര്‍ച്ചയുടെ പ്രതിഷേധം.

ഏറെ വിവാദമായ അണ്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യഭ്യാസ മന്ത്രിയുടെ കോലം പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ വച്ച് കത്തിച്ചത്. കോലമേന്തി പ്രകടനമായാണ് യുവമോര്‍ച്ചക്കാര്‍ ജംഗ്ഷനിലെത്തിയത്. ജില്ല വൈസ് പ്രസിഡന്റ് കെ.സി ഷൈന്‍ ,സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!