Section

malabari-logo-mobile

വെന്നിയൂര്‍ വാഹനാപകടം മരണപ്പെട്ടവരുടെ കുടുംബത്തിന് 3 ലക്ഷം

HIGHLIGHTS : തിരൂരങ്ങാടി : കഴിഞ്ഞയാഴ്ച നാഷണല്‍ ഹൈവേയില്‍

തിരൂരങ്ങാടി : കഴിഞ്ഞയാഴ്ച നാഷണല്‍ ഹൈവേയില്‍ വെന്നിയൂരില്‍ നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന്

3 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.

sameeksha-malabarinews

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകളും സര്‍ക്കാര്‍ വഹിക്കും.

ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച അപകടത്തില്‍ 2 സ്ത്ര്ികളടക്കം 4 പേര്‍ മരിച്ചിരുന്നു. 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!