സൊമാലിയയില്‍ ബോട്ട് മുങ്ങി 55 മരണം.

മൊഗാദിഷു: സൊമാലിയയിലെ ബൊസാസോ തുറമുഖത്തു നിന്നം അഭയാര്‍ത്ഥികളുമായി യമനിലേക്ക് പുറപ്പെട്ട ബോട്ട് മുങ്ങി 55 പേര്‍ മരിച്ചു.

അമിതമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top