Section

malabari-logo-mobile

സൈനക്ക് വിജയതുടക്കം.

HIGHLIGHTS : ലണ്ടന്‍ : ഇന്ത്യയുടെ അഭിമാന താരം സൈന നെവാളിന്

ലണ്ടന്‍ : ഇന്ത്യയുടെ അഭിമാന താരം സൈന നെവാളിന് വിജയതുടക്കം. ലണ്ടനിലെ ബാഡിമിന്റണ്‍ കോര്‍ട്ടില്‍ നിന്നാണ് 30-ാം ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള സന്തോഷ വാര്‍ത്ത വന്നത്.

സ്വിറ്റസര്‍ലാന്റ് കാരിയായ സബ്രീന ജ്വക്വനെ 21-9, 21-4 എന്ന സ്‌കോറിന് തകര്‍ത്താണ് ലോക 5-ാം റാങ്കിങ് കാരിയായ സൈന ഒളിമ്പിക്‌സിലെ ആദ്യജയം കൈയ്യിലാക്കിയത്.

sameeksha-malabarinews

രണ്ടാം ദിനത്തില്‍ ബോക്‌സിങ് റിങില്‍ നിന്നും ഇന്ത്യക്ക് ശുഭവാര്‍ത്തകല്‍ വന്നു തുടങ്ങി. 27 കാരനായ ജയ് ഭഗവാനാണ് വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് കടന്നിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!