സൂര്യയുടെ ഗാനം യൂ ട്യൂബില്‍ വൈറലാകുന്നു.

തമിഴ് നടന്‍ സൂര്യ ആദ്യമായി പാടിയ വീഡിയോ പുറത്ത്. പ്രമുഖ കോഫി ബ്രാന്‍ഡായ സണ്‍റൈസിന് വേണ്ടിയാണ് സൂര്യ പാടിയത്.

ഗായകനും കമ്പോസറുമായ കാര്‍ത്തികും രാജീവ് മേനോനും ചേര്‍ന്നാണ് സൂര്യയെ കൊണ്ട് ഈ ഗാനം പാടിപ്പിച്ചത്.

ബാത്ത്‌റൂമില്‍ മാത്രമെ താന്‍ പാടാറൊള്ളുവെന്ന് സൂര്യ തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ സൂര്യയുടെ ഈ ഗാനം കേട്ടിരിക്കുന്നത്.

[youtube]http://www.youtube.com/watch?v=nAaQp35Sy-Y[/youtube]

 

Share news
error: Content is protected !!
Scroll to Top