സുലൈഖ(40)

പരപ്പനങ്ങാടി : കെ പി എച്ച് റോഡിലെ പുളിക്കലകത്ത് മുഹമ്മദ്കുട്ടിയുടെ മകള്‍ സുലൈഖ(40)നിര്യാതയായി. മാതാവ് കദീജ. സഹോദരങ്ങള്‍: ബഷീര്‍,ഹമീദ്, ഷെരീഫ്, ആരിഫ.

Share news
error: Content is protected !!
Scroll to Top