Section

malabari-logo-mobile

സുനില്‍്കുമാറിനെതിരെ പരാതിപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനമില്ല ടി എന്‍ പ്രതാപന്‍

HIGHLIGHTS : പ്രതിപക്ഷ എംഎല്‍എ വിഎസ് സുനില്‍കുമാറിനെതിരെ ചട്ടലംഘനത്തിന്

തിരു:  പ്രതിപക്ഷ എംഎല്‍എ വിഎസ് സുനില്‍കുമാറിനെതിരെ ചട്ടലംഘനത്തിന് പരാതിപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനച്ചിട്ടില്ലെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. ജോര്‍ജ്ജിനെതിരെ ചെരുപ്പൂരി കാണിച്ചിട്ടുണ്ടെങ്ങില്‍ അതിന് പരാതി കൊടുക്കേണ്ടത് കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണന്നും അല്ലാതെ കോണ്‍ഗ്രസ് എംഎല്‍എ ജോസഫ് വാഴക്കനെല്ലെന്നും പ്രതാപന്‍ പറഞ്ഞു.വെള്ളിയാഴ്ച നടന്ന കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇങ്ങിനെ ഒരു തീരുമാനമില്ലെന്നും ജോസഫ് വാഴക്കന്‍ പിസിജോര്‍ജ്ജുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ ഭാഗമായാവും പരാതി നല്‍കിയെതെന്നും പ്രതാപന്‍ വ്യക്തമാക്കി.
ഒരു ചാനല്‍ ചര്‍ച്ചയ.ിലാണ് പ്രതാപന്‍ പിസി ജോര്‍ജ്ജിനെയും വാഴക്കനെയും വിമര്‍ശിച്ചത്

ഇതോടെ വിഎസ് സുനില്‍കുമാറിനെതിരെ പരാതി നല്‍കിയതില്‍ കോണ്ഗ്രസില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്ന് തെളിഞിരിക്കുകയാണ്. ഇത് നാളെ നിയമസഭക്കകത്ത് എങ്ങിനെ പ്രതിഫലിക്കും എന്നത് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍

sameeksha-malabarinews

 

ചെരുപ്പൂരിയതിന് സുനില്‍ക്കുമാറിനെതിരെ ചട്ടലംഘനത്തിന് പരാതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!