പരപ്പനങ്ങാടി: മുസ്ലീം യൂത്ത് ലീഗ് നല്‍കിവരുന്ന സീതിസാഹിബ് പുരസ്‌ക്കാരും കവി ബാലകൃഷണന്‍ വള്ളിക്കുന്നിന് സമ്മാനിച്ചു. എംപി അബ്ദുല്‍ സമദ് സമദാനി പുരസ്‌ക്കാരസമര്‍പ്പണം നടത്തിയ ചടങ്ങ് മുസ്ലീംലീഗ് സംസ്ഥാ ജനറല്‍ സക്രട്ടറി കെപിഎ മജീദ് ഉദ്‌ഘാടനം ചെയ്‌തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



