സി. കൃഷ്ണമേനോന്‍ (കിട്ടേട്ടന്‍-96)

പരപ്പനങ്ങാടി:  നെടുവ ചോനാംകണ്ടം തറവാട്ടുകാരണവര്‍ സി. കൃഷ്ണമേനോന്‍ (കിട്ടേട്ടന്‍-96) നിര്യാതനായി. സഹോദരങ്ങള്‍: മീനാക്ഷികുട്ടി അമ്മ, പരേതരായ നാണിക്കുട്ടി അമ്മ, മാധവമേനോന്‍, ജാനകി അമ്മ.

Share news
error: Content is protected !!
Scroll to Top