സിമ്രന്‍ വീണ്ടും വരൂന്നു… സൂര്യയുമൊന്നിച്ച്..

നീണ്ട ഇടവേളക്ക് ശേഷം സിമ്രാന്‍ വീണ്ടും ലൈംലൈറ്റിലെത്തുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘ധ്രൂവനക്ഷത്രം’ എന്ന ചിത്രത്തിലുടെയാണ് സിമ്രാന്റെ തിരിച്ചുവരവ്. സൂര്യ നായകനാകുന്ന ഈ ചിത്രത്തില്‍ സ്രിമ്രാന്‍ വളരെ പ്രാധാന്യമുള്ള റോളിലാണെത്തുന്നത്.

വരണം ആയിരം ആണ് സിമ്രാനും സൂര്യയും ഒന്നിച്ചഭിനയിച്ച അവസാനചിത്രം. ഇവര്‍ ജോഡികളായ നേര്‍ക്കുനേരും വരണം ആയിരവും ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
സിമ്രാന്‍ അവസാനം അഭിനിയച്ചത് 2009ലാണ്.

Share news
error: Content is protected !!
Scroll to Top