Section

malabari-logo-mobile

സിഗരറ്റ് വലിച്ചതിന് നടി മൈഥിലിക്കെതിരെ കേസ്

HIGHLIGHTS : കൊച്ചി: മാറ്റിനി എന്ന ചിത്രത്തില്‍ സിഗരറ്റ് വലിക്കുന്ന രംഗത്തിന്റെ പോസ്റ്ററുകള്‍

കൊച്ചി: മാറ്റിനി എന്ന ചിത്രത്തില്‍ സിഗരറ്റ് വലിക്കുന്ന രംഗത്തിന്റെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതിന് മലയാളത്തിലെ യുവനായിക മൈഥിലിക്കെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു.

ചിത്രത്തിന്റെ സംവിധായകന്‍ അനീഷ് ഉപാസന, ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

sameeksha-malabarinews

തിരുവനന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.

ഒരു സിനിമാ നടയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ പച്ചയായി ആവിഷ്‌കരിച്ച് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മാറ്റിനി ഡിസംബര്‍ 13 നാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!