സിംലയുടെ താഴ്‌വരയില്‍ ചുകപ്പിന്റെ സൂര്യോദയം.

സിംല: സിംലയിലെ നഗരസഭാ തെരഞ്ഞടുപ്പില്‍ സിപിഐഎമ്മിന് ചരിത്രവിജയം. മേയര്‍,ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് വന്‍ ഭൂരിപക്ഷത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

മേയര്‍ സ്ഥാനത്തേക്ക് 7868 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തികെന്റര്‍ പന്‍വാറും, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ദീപേന്ദര്‍ ചൗഹാനും തെരഞ്ഞെടുക്കപ്പെട്ടു.

സിംല കോര്‍പ്പറേഷന്‍ രൂപീകരിച്ച ശേഷം ആദ്യമായാണ് സിപിഐഎം മേയര്‍സ്ഥാനത്തേക്ക് തരഞ്ഞെടുക്കപ്പെടുന്നത

Share news
error: Content is protected !!
Scroll to Top