Section

malabari-logo-mobile

മലപ്പുറം നവോദയക്ക മികച്ച വിജയം

HIGHLIGHTS : മലപ്പുറം: പ്ലസ് റ്റു പരീക്ഷയില്‍ ജവഹര്‍ നവോദയ വിദ്യാലയം മികച്ച വിജയം നേടി.

മലപ്പുറം: പ്ലസ് റ്റു പരീക്ഷയില്‍ ജവഹര്‍ നവോദയ വിദ്യാലയം മികച്ച വിജയം നേടി.

41 പേര്‍ പരീക്ഷയെഴുതിയതില്‍ 34 പേര്‍ ഡിസ്റ്റിങ്ഷനോടെ പാസായി. ഏഴ് പേര്‍ക്ക് ഫ്സ്റ്റ് ക്ലാസുണ്ട്. സ്‌കൂളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥിക്ക് 95 ശതമാനം മാര്‍ക്കുണ്ട്.

sameeksha-malabarinews

ഇക്കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയെഴുതിയ 75 പേരില്‍ 21 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതായും പ്രിന്‍സിപ്പല്‍ വി.ബി. സുധ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!