സാന്‍ഡ് വിച്ച് ടിക്ക

സാന്‍ഡ് വിച്ച് ടിക്കി

ചേരുവകള്‍:
പനീര്‍ : 250 ഗ്രാം
കോണ്‍ഫ്‌ളോര്‍ : നാല് ടീസ്പൂണ്‍
ഗരംമസാലപ്പൊടി,മുളകുപ്പൊടി : ഒരു ടീസ്പൂണ്‍ വീതം
കായപ്പൊടി : രണ്ട് നുള്ള്
നാരങ്ങാനീര് : ഒരു നാരങ്ങയുടെ
ചീസ് ഗ്രേറ്റ് ചെയ്തത് : ഒരു കപ്പ്
എണ്ണ : വറുക്കാന്‍
ഉപ്പ് : പാകത്തിന്

തയാറാക്കുന്നവിധം:
പനീര്‍ നന്നായി ഉടക്കുക. എണ്ണയും ചീസും ഒഴിച്ചുള്ള ചേരുവകള്‍ ഇതില്‍ ചേര്‍ക്കുക. നന്നായി കുഴച്ച് ഫ്രിഡ്ജില്‍ അഞ്ച് മിനിറ്റ് വെക്കുക. ഇത് 20 സമഭാഗങ്ങളാക്കുക. അവയൊക്കെ ടിക്കികള്‍ ആയി മാറ്റുകയും ചെയ്യുക. ചീസ് ഉരുകുംവരെ ഇവ വറുക്കുക. കോരിവെക്കുക. കാല്‍ കപ്പ് ചീസ് മീതെ വിതറി ഉപയോഗിക്കാം.

 

Share news
error: Content is protected !!
Scroll to Top