Section

malabari-logo-mobile

സല്‍മാന്‍ ഖാന്‍ പെണ്ണുകെട്ടാനൊരുങ്ങുന്നു. പക്ഷേ…

HIGHLIGHTS : ഒടുവില്‍ മസില്‍ ഖാന്‍ സല്‍മാന്‍ പെണ്ണുകെട്ടാനൊരുങ്ങുന്നു. ഒരു കാലത്ത്് ബോളിവുഡിലെ

ഒടുവില്‍ മസില്‍ ഖാന്‍ സല്‍മാന്‍ പെണ്ണുകെട്ടാനൊരുങ്ങുന്നു. ഒരു കാലത്ത്് ബോളിവുഡിലെ ഉദിച്ചുയര്‍ന്ന താര സുന്ദരികളില്‍ ഐശ്വര്യാറായ്് വരെയുള്ളവര്‍ കാമുകിമാരായിരുന്ന സല്‍മാന് ഇപ്പോള്‍ 45 വയസ്സായി. കഴിഞ്ഞയാഴ്ചവരെ സല്‍മാന്‍ ഖാന്‍ പറഞ്ഞത് വിവാഹ പ്രായം കവിഞ്ഞെന്നും കല്ല്യാണം കഴിക്കുന്നില്ലയെന്നുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സല്‍മാനൊരു മനംമാറ്റം വന്നിരിക്കുന്നു പക്ഷേ വിഷയം തീരുന്നില്ല. ജോഡ്പൂരിലും മുംബൈയിലുമുള്ള കോടതികളിലായി രണ്ടു ക്രിമിനല്‍ കേസുകളുണ്ട് സല്‍മാന്റെ പേരില്‍. ഒ്ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയതിനും മറ്റൊന്ന് വാഹനാപകടത്തിനുമാണ്.

sameeksha-malabarinews

കേസുകള്‍ തീര്‍ന്നിട്ട് വിവാഹം കഴിക്കാമെന്നാണ് സല്‍മാന്റെ ഇപ്പോഴത്തെ നിലപാട്. അഥവാ കേസില്‍ ശിക്ഷിക്കുകയാണെങ്കില്‍ ശിക്ഷ കഴിഞ്ഞ് പെണ്ണുകെട്ടാമെന്നും….

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!