ദില്ലി: പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറിച്ചു. നേരത്തെ പ്രായപരിധി 18 വയസ്സായിരുന്നു. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ തീരുമാനം മന്ത്രി കബില്‍ സിബിലാണ് അറിയിച്ചത്.
ഇനിമുതല്‍ ഒളിഞ്ഞുനോട്ടവും
അനുവാദമില്ലാ ഫോട്ടോയെടുക്കുന്നതും ജാമ്യമില്ലാകുറ്റമാണ്. അതോടൊപ്പം തെറ്റായ ആരോപണം ഉന്നയിക്കുന്നവരെ ശിക്ഷിക്കുമെന്ന നിയമ വ്യസ്ത എടുത്തുകളായാനും തീരുമാനമായി.
ഇനിമുതല്‍ ലൈംഗീക അതിക്രമം എന്ന വാക്കിന് പകരം ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കും.
പ്രായപരിധി കുറയ്ക്കുന്നതിനെതിരെ ശിശുക്ഷേമ വകുപ്പ് രംഗത്തെത്തിയിരുന്നു. ഇത് അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാനെ ഉപകരിക്കു എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഈ വാദം ഉപസമിതി തള്ളുകയായിരുന്നു. നാളത്തെ കേന്ദ്രമന്ത്രിസഭാ യോഗം ബില്‍ പരിഗണിദില്ലി: പരസ്പര സമ്മത്തോടെയുള്ളക്കും.





