Section

malabari-logo-mobile

സച്ചിനും ധോണിക്കുമെതിരെ പരസ്യത്തില്‍ അഭിനയിച്ചതിന് കേസ്

HIGHLIGHTS : ദില്ലി: സഹാറ ക്യൂ ഷോപ്പിന്റെ വിവിധ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍

ദില്ലി: സഹാറ ക്യൂ ഷോപ്പിന്റെ വിവിധ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ധോണി എന്നിവര്‍ക്ക് പുറമെ ബോളിവുഡ്താരങ്ങളായ പ്രിയങ്ക ചോപ്ര, ഋത്വിക് റോഷന്‍ എന്നിവര്‍ക്കെതിരെ കേസ് .

മായം ചേര്‍ത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചു എന്നതിനാണ് ഉത്തരാഖണ്ടിലെ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് താരങ്ങള്‍ക്കെതിരെ കേസെടുത്തത്. സഹാറയുടെ ക്യൂ ഷോപ്പില്‍ നിന്ന് കണ്ടെടുത്ത ചില ഉല്‍പ്പന്നങ്ങളുടെ സാമ്പിളില്‍ പരിശോധനയില്‍ മായം ചേര്‍ത്തതായി കണ്ടെത്തിയിരുന്നു.

sameeksha-malabarinews

സച്ചിനും ധോണിക്കും പുറമെ വീരേന്ദ്ര സേവാഗ് , സഹീര്‍ഖാന്‍, ഗൗതം് ഗംഭീര്‍, യുവരാജ് സിങ്ങ്, സുരേഷ് റെയ്‌ന, കൊഹിലി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!