Section

malabari-logo-mobile

സംസ്ഥാനത്ത് ജൂലൈ പത്തിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും

HIGHLIGHTS : തിരു: ജൂലൈ 10 മുതല്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. ബസ്സ് ചാര്‍ജ്ജ്

തിരു: ജൂലൈ  പത്തിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനവിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ബസ്സുടമകളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പണിമുടക്ക് സംബന്ധിച്ച് തിരുമാനമുണ്ടായത്. മിനിമം ചാര്‍ജ്ജ് 8 രൂപ ആക്കുക, ഇന്ധന നികുതിഎടുത്തു കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ്സുകള്‍ പണിമുടക്കുന്നത്.

അതേ സമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഈ മാസം 25 മുതല്‍ അനിശ്ചിതകാലം സമരം നടക്കുമെന്ന് ബസ്സുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!