Section

malabari-logo-mobile

ഷാരൂഖ് ഖാന്റെ യും സല്‍മാന്‍ ഖാന്റെയും പേരുകള്‍ മക്കള്‍ക്കിടരുതെന്ന് ഫത്‌വ

HIGHLIGHTS : ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളായ ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും

ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളായ ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും പേരുകള്‍ മക്കള്‍ക്കിടരുതെന്ന് ഫത്‌വ . ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഈദ് ആഘോഷത്തെ മുതലെടുത്ത് ചിത്രങ്ങള്‍ പുറത്തിറക്കുന്നവരാണെന്നും ഇവരുടെ പേരുകള്‍ മക്കള്‍ക്കിടരുതെന്നു കാണിച്ച് മീററ്റിലെ മുസ്ലീം പുരോഹിതര്‍ ഫത്‌വ പുറത്തിറക്കിയിരിക്കുന്നത്.

മുസ്ലീം സമുദായത്തിന് യാതൊരു തരത്തിലുള്ള സംഭാവനയും നല്‍കാത്ത ബോളിവുഡ് താരങ്ങളുടെ പേരുകള്‍ മക്കള്‍ക്കിടരുതെന്നാണ് മീററ്റിലെ മുസ്ലീം പുരോഹിതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

sameeksha-malabarinews

ഷാരൂഖും സല്‍മാനും ഈദ് ആഘോഷങ്ങള്‍ മുതലെടുത്ത് പണം കൊയ്യുന്നു എന്നതു മത്രമാണ് പുരോഹിതരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!