Section

malabari-logo-mobile

ശ്രീശാന്ത്‌ തീഹാര്‍ ജയിലിലേക്ക്‌

HIGHLIGHTS : ദില്ലി: ഐപിഎല്‍ ക്രിക്ക്‌റ്റ്‌ വാതുവെപ്പു കേസില്‍ അറ്‌സറ്റിലായ ശ്രീസാനിന്‌ ജാമ്യമില്ല. ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്ക്‌ മാറ്റും. ശ്രീശാന്തുള്‍പ്പെ...

ദില്ലി: ഐപിഎല്‍ ക്രിക്ക്‌റ്റ്‌ വാതുവെപ്പു കേസില്‍ അറ്‌സറ്റിലായ ശ്രീസാനിന്‌ ജാമ്യമില്ല. ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്ക്‌ മാറ്റും.

ശ്രീശാന്തുള്‍പ്പെടെ കേസിലുള്‍പ്പെട്ട രണ്ടുപേരെ അടുത്തമാസം നാല്‌ വരെയാണ്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സാകേത്‌ മെട്രോപൊളിറ്റന്‍ കോടതിയാണ്‌ ജാമ്യം നിഷേധിച്ചത്‌.

sameeksha-malabarinews

വാതുവെപ്പ്‌ ക്‌സില്‍ ശ്രീശാന്ത്‌്‌ അറസ്റ്റിലാകുമ്പോള്‍ കൂടെയുണ്ടായിരുന്നത്‌ നടനും ക്രിക്കറ്റ്‌്‌ താരവുമായിരുന്ന രാജീവ്‌ പിള്ളയായിരുന്നെന്ന്‌ ദി്‌ല്ലി പോലീസ്‌ അറിയിച്ചു.

ശ്രീശാന്ത്‌ പോലീസ്‌ കസ്‌റ്റഡിയിലായ വിവരം ജിജുവിനെ അറിയിച്ചത്‌ രാജീവ്‌ പിള്ളയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!