ശ്രീശാന്തിന് വേണ്ടി കൊച്ചിക്കാരന്റെ ആത്മഹത്യാശ്രമം

കൊച്ചി: ശ്രീശാന്തിനായി തന്റെ ജീവന്‍ സമര്‍പ്പിക്കാന്‍ തയ്യാറായി കൊച്ചിക്കാരന്‍ യുവാവ്. ശ്രീശാന്തിനെ സ്വതന്ത്രനാക്കാന്‍ കേരളത്തിലെ ക്രിക്കറ്റ് അധികൃതര്‍ക്ക് സാധിക്കാത്തതില്‍ സങ്കടപ്പെട്ടാണ് ഫോര്‍ട്ട്് കൊച്ചി സ്വദേശി ജോബ് കെ ജോസഫ് ജീവനൊടുക്കാന്‍ തുനിഞ്ഞത്.

ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കി 110 കെ വി ടവറില്‍ കയറിയപ്പോള്‍ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷം പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് യുവാവിനെ താഴെയിറക്കിയത്.

Share news
error: Content is protected !!
Scroll to Top