Section

malabari-logo-mobile

ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെ തീവ്രവാദി ആക്രമം;5 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : ശ്രീനഗര്‍: ശ്രീ നഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെ തീവ്രവാദി ആക്രമം

ശ്രീനഗര്‍: ശ്രീ നഗറില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെ  തീവ്രവാദി ആക്രമം. ആക്രമണത്തില്‍  5 സിആര്‍പിഎഫ്   ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് തീവ്രവാദികളുംഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ന് 11 മണിയോടെയാണ് ക്യാമ്പിനേരെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.

ഇപ്പോഴും സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബെമിന പബ്ലിക്ക് സ്‌കൂളിനടുത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

3 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിലൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. അതെസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!