Section

malabari-logo-mobile

വ്യാജമദ്യം : പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം

HIGHLIGHTS : മലപ്പുറം :ജില്ലയില്‍ വ്യാജമദ്യനിര്‍മാണം, വിതരണം

മലപ്പുറം :ജില്ലയില്‍ വ്യാജമദ്യനിര്‍മാണം, വിതരണം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ സംവിധാനമൊരുക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ജില്ലയിലെ എക്‌സൈസ് ഓഫീസുകളുടെയും ഓഫീസര്‍മാരുടെയും ഫോണ്‍ നമ്പറുകളിലേക്കാണ് പരാതി വിളിച്ചറിയിക്കേണ്ടത്. ഫോണ്‍ നമ്പറുകള്‍ യഥാക്രമം
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ (ഓഫീസ്) 0483 2734886, (മൊബൈല്‍) 9400068062, അസി.എക്‌സൈസ് കമ്മീഷണര്‍ 9400062870, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പൊന്നാനി 0494 2664590, 9400069639, തിരൂര്‍ 0494 2424180, 9400069640, തിരൂരങ്ങാടി 0494 2410222, 9400069642, മഞ്ചേരി 0483 2766184, 9400069643, പെരിന്തല്‍മണ്ണ 04933 227653, 9400069645, നിലമ്പൂര്‍ 04931 226323, 9400069646, മലപ്പുറം 0483 2735431, 9400069648, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ പൊന്നാനി 0494 2654210, 9400069650, കുറ്റിപ്പുറം 0494 2609350, 9400069651, തിരൂര്‍ 0494 2425282 9400069652, പരപ്പനങ്ങാടി 0494 2414633, 9400069653, മലപ്പുറം 0483 22714937, 9400069654, പെരിന്തല്‍മണ്ണ 04933 227539, 9400069656, കാളികാവ് 04931 249608, 9400069657, മഞ്ചേരി 0483 2766760, 9400069655, നിലമ്പൂര്‍ 04931 224334, 9400069658, വഴിക്കടവ് ചെക്ക്‌പോസ്റ്റ് 04931 272750, 9400069660.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!